Aararo(From "Koode")-Anne Amie
歌手 :
Anne Amie
时长 : 04:07
Aararo(From "Koode")-Anne Amie无损flac下载mp3下载
Aararo(From "Koode")-Anne Amie 在线试听歌词免费下载
Aararo... Varamennoreemoham
Vaathilkal Kinaavinte Kaalsvaram
Aararo... Varamennoreemoham
Vaathilkal Kinaavinte Kaalsvaram
Pularikalil Podiyum.. Himakanamennapol
Elakalil Ninnuyarum Vanashalabhangalpol
Hridayame... Chirakarnnathenthinoo...
Pranayamee... Niravaanamakayo...
Udayatharame... Arikil Onnu Nee...
Priyanumaayi Vegam Poroo...
Priyanumaayi Vegam Poroo...
Kadalilee... Thirapole...
Thirayumen... Mizhi Neelee...
Madhuramaam... Oru Nertha Nombaram
Hirdayavennuvil... Oru Gaanamaayi
Vinnil Ninnumengodiyil
Vannu Theerum Poovukal
Innathinte Sourabathil
Unarukayaayi...
Pulariyil...
Oru Suvarna Naalamaayi...
Eravilum...
Oru Kunjuminnalaayi
Manassilullile...
Kudilunillilaayi...
Kanavupol Koode... Aararo...
Kanavupol Koode... Aararo...
ആരാരോ വരമെന്നോരീമോഹം....
വാതില്കൽ കിനാവിൻറ്റെ കാൽസ്വരം...
ആരാരോ വരമെന്നോരീമോഹം...
വാതില്കൽ കിനാവിൻറ്റെ കാൽസ്വരം...
പുലരികളിൽ പൊടിയും ഹിമകണമെന്നപോൽ..
ഇലകളിൽനിന്നുയരും
വനശലഭങ്ങൾപോൽ..
ഹൃദയമേ ചിറകാർനതെന്തിനോ..
പ്രണയമേ നിറവാനമാകയോ..
ഉദയതാരമേ അരികിലൊന്നുനീ...
പ്രിയനുമായ് വേഗം പോരൂ
പ്രിയനുമായ് വേഗം പോരൂ...
കടലിലെ........ തിരപോലെ.....
തിരയുമിൽ മിഴിനീളേ
മധുരമാം ഒരു നേർത്തനൊമ്പരം
ഹൃദയ വേണുവിൽ ഒരു ഗാനമാാാായ്..
വിണ്ണിൽ നിന്നുമെൻമുടിയിൽ
വന്നുതിരും പൂവുകൾ
ഇന്നതിന്റ സൗരഭത്തിൽ
ഉണരുകയായ്...
പുലരിയിൽ ഒരു സ്വര്ണനാളമായ്
ഇരവിലും ഒരു കുഞ്ഞുമിന്നലായ്
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ ആരോ...
കനവുപോൽ........
കൂടെ...........
ആരോ........