Irulu Neelum Raave-Sachin Balu
Irulu Neelum Raave-Sachin Balu无损flac下载mp3下载
Irulu Neelum Raave-Sachin Balu 在线试听歌词免费下载
ഇരുളു നീളും രാവേ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ
പേരില്ലാ
പൊരുളുകൾ
തേരോടും നെഞ്ചാെകേ ഭീതി തൻ
ചുരുളുക്കൾ
വേരോടും മായാജാലം
ചൂതാടാൻ
കാലം
വിധിയായ് കൂടെയാ
ഇരുളു നീളും രാവേ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ